പൂക്കൾകൊണ്ട് നിർമ്മിച്ച ഒരു വീട് !!!

പൂക്കൾകൊണ്ട് നിർമ്മിച്ച ഒരു വീടാണെന്നേ തോന്നൂ !!!

എറണാകുളം എളമക്കരയിലെ അഡ്വ. വിനോദ് രവിയുടെ വീട് കണ്ടാൽ നിങ്ങളും അതിശയിച്ചു പോകും .

ലോക്ഡോണിലെ വിരസത അകറ്റാൻ ഇദ്ദേഹം ആരംഭിച്ച ഈ പൂന്തോട്ടം ഇപ്പോൾ വീടിനു പൂക്കൾകൊണ്ടുള്ള ഒരു കവചമായി മാറിയിരിക്കുന്നു.

 ഗാർഡൻ കാണുന്നതിനുവേണ്ടി വീഡിയോ പൂർണ്ണമായി കാണുക.



ഇതുപോലെയുള്ള വ്യത്യസ്തമായ അറിവുകൾ പെട്ടെന്ന് കിട്ടുന്നതിനുവേണ്ടി താഴെയുള്ള വാട്സ്ആപ്പ് ലിങ്കിൽ ജോയിൻ ചെയ്യുക.👇
https://chat.whatsapp.com/LieSf1HI0QUEswafZaOGZ3

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section