365 ദിവസവും ചീര കൃഷിചെയ്യുന്ന കല്ലിയൂർ ഗ്രാമം: നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | Kalliyoor Cheera Krishi Malayalam

GREEN VILLAGE 0

🌿 കല്ലിയൂരിൻ്റെ കൃഷിസമൃദ്ധി 🌿

നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 19

365 ദിവസവും ചീര കൃഷിചെയ്യുന്ന നാടാണ് കല്ലിയൂർ. കല്ലിയൂരിൻ്റെ യഥാർത്ഥ ഭംഗിയെന്നത് ഇവിടുത്തെ ഈ ചീര കൃഷിയാണ്.

കണ്ണെത്താ ദൂരത്തോളം ചെമ്പട്ട് വിരിച്ചതുപോലെ അതിമനോഹരമായി ചീരപ്പാടങ്ങൾ ഇവിടെ കാണാം. കല്ലിയൂരിലെ പ്രശസ്തമായ വ്ളാത്താങ്കര ചീര കൃഷിയുടെ മനോഹരമായ കാഴ്ചകളാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad