തണ്ണിമത്തൻ തൈകൾ മുളപ്പിച്ച് നടുന്നതാണ് നല്ലത് | Farmer

 തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനായ ശ്രീ. രാജേഷേട്ടൻ്റെ കൃഷിയിടത്തിൽ തണ്ണിമത്തൻ തൈകൾ തയാറാക്കുന്നു. മുക്കാസ , എല്ലോ മ്യുനിച്ച് , ഓറഞ്ച് മ്യൂനിച്ച് എന്നീ ഇനം തണ്ണിമത്തനുകളാണ് കൃഷിചെയ്യുവാനായി ഒരുങ്ങുന്നത്.

വീഡിയോ കാണാം

https://www.facebook.com/reel/1465582334395035







Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section