കോഴിക്കോട് ജില്ലയിലെ പെരിവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് ഡിസംബര്‍ 28 ന് വേനല്‍ക്കാല പച്ചക്കറി കൃഷി എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ: 0496 2966041