നിങ്ങൾ ഒരു തേനീച്ച കർഷകൻ ആകാൻ ആഗ്രഹിക്കുന്നുവോ?
ക്ലാസിൽ ചേരുവാൻ രജിസ്റ്റർ ചെയ്യുന്നതിന് ചുവടെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക👇
തേനീച്ച വളർത്തലിന്റെ ബാലപാഠങ്ങൾ മുതൽ പ്രാക്ടിക്കൽ പരിശീലനം വരെ നേടാൻ ആഗ്രഹിക്കുന്നുവോ?
എങ്കിൽ 𝐍𝐢𝐥𝐚𝐜𝐤𝐚𝐥 𝐁𝐞𝐞 𝐆𝐚𝐫𝐝𝐞𝐧 നിങ്ങളോടൊപ്പമുണ്ട്.
കഴിഞ്ഞ രണ്ട് വർഷങ്ങളായി വളരെ വിജയകരമായി നടന്നു വന്നു കൊണ്ടിരിക്കുന്ന 𝐍𝐢𝐥𝐚𝐜𝐤𝐚𝐥 𝐁𝐞𝐞 𝐆𝐚𝐫𝐝𝐞𝐧 ഒരുക്കുന്ന സൗജന്യ തേനീച്ച വളർത്തൽ പരിശീലന പരിപാടിയായ "സുസ്ഥിര വരുമാനം തേനീച്ച കൃഷിയിലൂടെ" എന്ന ഓൺലൈൻ പരിശീലന പരിപാടിയുടെ ഈ വർഷത്തെ ബാച്ചുകൾ ഓഗസ്റ്റ് മാസം മുതൽ ആരംഭിക്കുന്നു.
പ്രായഭേദമെന്യേ ഏവർക്കും ലോകത്തിൻറെ ഏത് ഭാഗങ്ങളിൽ നിന്നും പങ്കെടുക്കാവുന്ന ഈ പരിശീലന പരിപാടിയിൽ,
വൻതേനീച്ച കൃഷിയിലും, ചെറുതേനീച്ച കൃഷിയിലും വിശദമായ ക്ലാസുകൾ നൽകുന്നു. വാട്ട്സാപ്പ് വഴി നടത്തപ്പെടുന്ന വിശദമായ തിയറി പരിശീലനത്തിനു ശേഷം ഞങ്ങളുടെ ഫാമിൽ തന്നെ പ്രാക്ടിക്കൽ പരിശീലനവും നൽകുന്നു. വാട്സാപ്പിലൂടെയുള്ള പരിശീലനം ആയതിനാൽ തന്നെ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഏത് സമയവും നിങ്ങൾക്ക് ക്ലാസുകളിൽ പങ്കെടുക്കാവുന്നതാണ്.